Saturday, 13 December 2014

                                             
                                           ലോക സമസ്ത സുഗിനോ ഭവന്തു



സൃഷ്ട്ടവിനു നന്ദി, എന്നിലെ തോൽവികൾക്ക് നന്ദി, വിജയങ്ങളിൽ അമിത അഹങ്ഗാരം കാണിക്കാതിരിക്കാൻ പ്രേരിപിച്ച മനസിന്‌ നന്ദി , വളര്ത്തി വലുതാക്കിയ ഉമ്മാക്ക് നന്ദി  ,  വിഴുന്ന സമയങ്ങളിൽ കൈ പിടിച്ചു ഉയരത്തി വിട്ട സഹോധരിമാർക്ക് നന്ദി, സന്തോഷത്തിലും  സങ്കടങ്ങളിലും കൂടെ നിന്ന ആത്മ മിത്രതിനു നന്ദി,  എന്നിലെ പല മാറ്റങ്ങൾക്കും കാരണക്കാരായ നാൻ സ്നേഹിക്കുന്ന പുസ്തകങ്ങല്ക്ക് നന്ദി, ജീവിതത്തിൽ കടന്നു പോയ സ്ത്രി സുഹ്ര്ത്ക്കൾക്ക് നന്ദി,  കൂടെ നിന്നത് കുറച്ചു സമയമാനെങ്ങിലും നല്ല ഗുണങ്ങൾ ജിവിതത്തിൽ പകര്തിതന്ന എല്ലാ നല്ലവരായ മനുഷ്യ ജന്മങ്ങൽക്കും നന്ദി, ലിസ്റ്റ് അവസാനിക്കുന്നില്ല എങ്കിലും ഒരിക്കൽ കൂടി പടച്ചവനു നന്ദി,,,,,,,,



                                                

No comments:

Post a Comment